About Us

About Watpro

To be dedicated towards our customers and acheive the highest customer satisfaction by providing best and quality services to the household. We strive to bring to fruition for our customers the freedom from water-related problems and peace of mind for good health through our impeccable standards of quality and service.

To be socially responsible brand making a diffrence in people’s lives by affecting all pervasive areas of their existence-water. Our fundamental vision is defined by providing quick and quality services of water purifiers and producing innovative healthcare products that purify the water we drink.

A water purifier machine is one of the most complicated home appliances and always demands an expert professional otherwise

Vision

• സംഘടന അതിന്റെ പ്രവർത്തന പരിധിയിലുള്ള അംഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു

• അംഗങ്ങളുടെ കഴിവുകൾ വർധിപ്പിക്കാൻ ഉതകുന്ന ഫലപ്രദമായ മാർഗ്ഗനിർദ്ദേശങ്ങളും, പിന്തുണയും, പ്രവർത്തനങ്ങളും നൽകുക

• സംഘടനയിലെ അംഗങ്ങൾക്കിടയിൽ സഹവർത്തിത്വവും സമത്വവും പരസ്പര വളർത്തിയെടുക്കുക വിശ്വാസവും

• വ്യക്തിവളർച്ച സംബന്ധമായ ക്ലാസ് സെമിനാർ,ചർച്ചാ ക്ലാസ് തുടങ്ങിയവ സംഘടിപ്പിക്കുക

• സംഘടിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകത അംഗങ്ങളെ ബോധ്യപ്പെടുത്തുക

• ജലശുദ്ധീകരണ രംഗത്ത് ഉണ്ടാകുന്ന കിടമത്സരങ്ങളും, സാങ്കേതിക മികവും നേരിടാൻ അംഗങ്ങൾക്ക് പരിശീലനം നൽകുക

Mision

• ഉപഭോക്താക്കൾക്ക് ഉയർന്ന ഗുണമേന്മയും മികവുറ്റ സേവനങ്ങളും അംഗങ്ങളിലൂടെ ഉറപ്പുവരുത്തൽ

• ഉപഭോക്താക്കൾക്ക് അംഗങ്ങളുടെ മാന്യമായ പെരുമാറ്റവും, സേവനങ്ങളും ഉറപ്പുവരുത്തൽ

• അംഗങ്ങൾ തമ്മിലുള്ള അനാവശ്യ കിടമത്സരങ്ങൾ ഒഴിവാക്കി പരസ്പരം ആരോഗ്യകരമായ പ്രവർത്തനം പ്രോത്സാഹിപ്പിക്കുക

• അംഗങ്ങൾക്കും അവരുടെ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും വേണ്ട ക്ഷേമപ്രവർത്തനങ്ങൾ നടത്തുക

• സംഘടനയിലെ അംഗങ്ങളുടെ തൊഴിലാളികൾക്ക് ആവശ്യമായ ക്ഷേമപ്രവർത്തനങ്ങൾ, മറ്റു ആനുകൂല്യങ്ങൾ എന്നിവ ലഭ്യമാക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുക

• സംഘടനയുടെ കീഴിൽ ജില്ലാ താലൂക്ക് മുൻസിപ്പൽ തലങ്ങളിൽ കീഴ്ഘടകങ്ങൾ രൂപീകരിച്ച പ്രവർത്തനം നടത്താനുള്ള അധികാരം ഉണ്ടായിരിക്കുന്നതാണ്, അത്തരം പ്രവർത്തനങ്ങൾ സംഘടനയുടെ മേൽഘടകത്തിന്റെ അഥവാ മാതൃ സംഘടനയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ആയിരിക്കണം