water purifier രംഗത്ത് ബിസിനസ് നടത്തുന്ന പ്രിയ വ്യാപാരി സുഹൃത്തുക്കളെ… എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു…
നമ്മുടെ WATPRO ജനറൽ body meeting july-23 ന് b നടത്തുന്ന വിവരം നിങ്ങൾ അറിഞ്ഞിട്ടുണ്ടാവും എന്ന് വിശ്വസിക്കുന്നു..
അതിൽ കുറച്ചു കാര്യങ്ങൾ നിങ്ങളോട് നേരിട്ട് ഷെയർ ചെയ്യാൻ താൽപര്യപ്പെടുന്നു..
*വെള്ളം ശുദ്ധീകരിക്കാൻ കസ്റ്റമർ ആവശ്യപ്പെടുമ്പോൾ നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്?
*ബോർവെൽ നിന്ന് ലഭിക്കുന്ന വെള്ളം പുറത്തെത്തുമ്പോൾ 2 മണിക്കൂർ കഴിഞ്ഞ കളർ മാറുന്നു… ഇരുണ്ട കളർ ആകുന്നു… വെള്ളത്തിൽ നൂൽ പോലുള്ള ചെളി കാണുന്നു..
* എന്താണ് ഇരുമ്പിന്റെ കറ.. എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത്… എന്തൊക്കെയാണ് ഇതിൻറെ കാര്യങ്ങൾ
*വെള്ളത്തിൻറെ വെളുത്ത നിറത്തിലുള്ള ടാപ്പിലും, പാത്രങ്ങളിലും കാണുന്നത് എന്താണ്?
*softner സിസ്റ്റം എങ്ങനെയാണ് വർക്ക് ചെയ്യുന്നത്… ഇത് ശരിയായി വർക്ക് ചെയ്യുമോ..
* ഒരു വെള്ളത്തിൻറെ ലാബ് റിപ്പോർട്ട് അത്യാവശ്യം ആണോ?
* വാട്ടർ കിറ്റ് വച്ച് ടെസ്റ്റ് ചെയ്താൽ റിസൾട്ട് ശരിയാവാറുണ്ടോ?
*എന്തുകൊണ്ടാണ് മണം ഉണ്ടാവുന്നത്?
*മണം മാറ്റാൻ എന്ത് ചെയ്യണം?
*iron removal media(IRF) എന്തിനാണ് ഉപയോഗിക്കുന്നത്?എന്തൊക്കെ ഗുണങ്ങൾ ലഭിക്കും?
*സസ്പെൻഡ് ടർബഡിറ്റി എന്താണ്?
*എന്താണ് dissolved contamination?
1354 എത്ര media നിറയ്ക്കണം?
*pump ലൈൻ (ഓൺലൈൻ) tank out line എന്നിവയിൽ ഫിൽറ്റർ വെക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
*pressure pump fit ചെയ്യുന്ന ലൈനിൽ vessel വെക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
*vessel വെക്കുമ്പോൾ flow ക്കുള്ള പ്രാധാന്യം എന്താണ്?
ഇങ്ങനെ നിങ്ങൾ അനുഭവിക്കുന്ന പ്രാക്ടിക്കൽ ആയുള്ള പ്രശ്നങ്ങൾ ഒരുപാട് കാണും…
നിങ്ങൾക്ക് അതിന് ഉചിതമായ മറുപടി കിട്ടിയിട്ടുണ്ടോ…
ഇല്ലെങ്കിൽ വരൂ നമ്മുടെ GB യിലേക്ക്…
ഒരുപാട് പ്രോഡക്ടുകളും… അത് വിശദീകരിച്ചു തരാൻ കഴിവുള്ള വരും അവിടെ ഉണ്ട്…. നിങ്ങൾ അവരോട് ചോദ്യങ്ങൾ ചോദിക്കൂ…
അവർ നിങ്ങളെ ശരിയായ പാതയിലേക്ക് നയിക്കും…
നമ്മുടെ ഒരാളുടെ അറിവില്ലായ്മ അല്ലെങ്കിൽ തെറ്റായ ഒരു പ്രവർത്തി. പേരുദോഷം കേൾപ്പിക്കുന്നത് നമ്മെ എല്ലാവരെയും ആണ്… ഇനിയും രജിസ്റ്റർ ചെയ്യാത്തവർ വേഗം രജിസ്റ്റർ ചെയ്യൂ… ബുക്ക് ചെയ്തു നിങ്ങളുടെ സീറ്റുകൾ ഉറപ്പുവരുത്തു…
ഒന്നായി നമുക്കു മുന്നേറാം…
Manu Vyttal Aqua System
