2nd WATPRO ANNUAL GENERAL MEET

Watpro വാട്ടർ ട്രീറ്റ്മെന്റ് പ്രൊഫഷണൽ ഓർഗനൈസേഷൻ. ആരോഗ്യത്തിന് മുൻതൂക്കം നൽകുന്ന ആധുനിക കാലത്ത് പുതിയ സജ്ജീകരണത്തോടുകൂടി വാട്ടർ ട്രീറ്റ്മെന്റ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി സംഘടിതമായ ഓർഗനൈസേഷൻ ആണ് watpro.
സഘടന പ്രവർത്തിക്കുന്നത് അംഗങ്ങളുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടിയാണ് കൂടാതെ അംഗങ്ങളുടെ കഴിവുകൾ വർധിപ്പിക്കാൻ ഉതകുന്ന ഫലപ്രദമായ മാർഗ്ഗനിർദേശങ്ങളും പ്രവർത്തനങ്ങളും ഓർഗനൈസേഷൻ നൽകുന്നു.

ജൂലൈ 23 ആം തീയതി നടക്കുന്ന രണ്ടാം ആനുവൽ ജനറൽ മീറ്റിൽ വെള്ളത്തിന്റെ പ്രധാന ഗുണം നിലവാര സൂചികകളും ശുദ്ധീകരണ പക്രിയകളും എന്ന വിഷയത്തിൽ പ്രശസ്ത ട്രെയിനറും റിട്ടയേഡ് സീനിയർ എൻവിറോൺമെന്റ് സൈന്റിസ്റ്റ് കൂടിയായ എംപി ചന്ദ്രശേഖരൻ നമ്മളോട് സംവദിക്കുന്നു.

വിശിഷ്ട വ്യക്തികളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ സംഗമിക്കുന്ന സദസ്സിലേക്ക്
ഹൃദയപൂർവ്വം നിങ്ങളെ സ്വാഗതം ചെയ്യുന്നു